Monday, March 20, 2017

Nee urangiyo nilave mazhanilave

Um..um?um?um..
Nee urangiyo nilave mazhanilave
Peythirangiva thulumbum mizhi thalodan
Oru tharattin thanalayi maram
naru ven thooval thaliral moodam
Ida nenchil koottum kana koottin
Idarum kiliyurangi
(nee urnagiyo)

Manassinullilengo minnithengum
mayil peeli poovadiyo
kadalina velkkum ullinnullil
cherumullukal konduvo
nee vithumbiyennal
pidayunnathente karalallayo
olakattayi thazhukidam omal pattayi ozhukidam
oru kathuthirathurangan
malarmakale vaayo
(neeyurangiyo)

kurunnu chirakode konchikondum
kulirmanju neerthulmpikal
ariya thiri nalam doorekandal
puthu poovupol pulkumo
venalanu doore
veruthe parannu marayalle nee
vadipokum kanavukal neerippollum chirakukal
manasin madiyil mayangan
kilimakale vaayo
(neeyurangiyo)

Monday, March 6, 2017

മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ

മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാന്നെങ്ങോട്ടണി തിടുക്കം... 
നീ തനിച്ചല്ലേ..പേടിയാവില്ലേ...... 
കൂട്ടിനും ഞാനും..വന്നോട്ടേ........ 
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാന്നെങ്ങോട്ടണി തിടുക്കം... 
നീ തനിച്ചല്ലേ..പേടിയാവില്ലേ...... 
കൂട്ടിനും ഞാനും..വന്നോട്ടേ........ 
മിന്നാമിനുങ്ങേ ................... 
മഴയത്തും വെയിലത്തും പോകരുതേ നീ.....
നാടിന്‍റെ വെട്ടം... കളയരുതേ...

മഴയത്തും വെയിലത്തും പോകരുതേ നീ..... 
നാടിന്‍റെ വെട്ടം... കളയരുതേ.......
നിഴലുകള്‍..പറ്റിഞാന്‍..കൂടേ നടന്നപ്പോള്‍..
നിഴലുകള്‍..പറ്റിഞാന്‍..കൂടേ നടന്നപ്പോള്‍.. നീ തന്ന കുഞ്ഞു നുറുങ്ങുവെട്ടം............ 
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേഎങ്ങോട്ടാന്നെങ്ങോട്ടണി തിടുക്കം... 
നീ തനിച്ചല്ലേ..പേടിയാവില്ലേ......
കൂട്ടിനും ഞാനും..വന്നോട്ടേ........

മിന്നാമിനുങ്ങേ ................... 

പൊന്നുവിളയുന്ന പാടത്തും നാട്ടിലും.. 
നാനായിടത്തും നീ പാറിയില്ലേ.........
പള്ളികൂടത്തിനകമ്പടിയില്ലാതെ.....
പുന്നാരപാട്ട്നീ പാടിയില്ലേ...............
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേഎങ്ങോട്ടാന്നെങ്ങോട്ടണി തിടുക്കം... 
നീ തനിച്ചല്ലേ..പേടിയാവില്ലേ......
കൂട്ടിനും ഞാനും..വന്നോട്ടേ........ മിന്നാമിനുങ്ങേ

Tuesday, February 28, 2017

ഒരു രാത്രി കൂടി വിടവാങ്ങവേ

ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവെ
പതിയെ പറന്നെന്‍ അരികില്‍ വരും 
അഴലിന്റെ തൂവലാണു നീ --2

പലനാള്‍ അലഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
മിഴികള്‍ക്ക് മുന്‍പില്‍ ഇതളാര്‍ന്നു നീ
വിരിയാനൊരുങ്ങി നില്‍ക്കയോ
വിരിയാനൊരുങ്ങി നില്‍ക്കയോ

പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയെ കിടന്നു മിഴിവാര്‍ക്കവേ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു
നെറുകില്‍ തലോടി മാഞ്ഞുവോ
നെറുകില്‍ തലോടി മാഞ്ഞുവോ

ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവെ

മലര്‍മഞ്ഞു വീണ വനവീഥിയില്‍
ഇടയന്റെ പാട്ടുകാതോര്‍ക്കവേ
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
മനസ്സിന്റെ പാട്ടു കേട്ടുവോ..
മനസ്സിന്റെ പാട്ടു കേട്ടുവോ...

നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണിദീപമേ..
ഒരു കുഞ്ഞുകാറ്റിലണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം...
(ഒരു രാത്രി)

Neermizhipeelyil neermani thulumbi Neeyen arikil ninnu

Neermizhipeelyil neermani thulumbi Neeyen arikil ninnu..
Kannuneer thudakkathe onnum parayaathe..
Ninu njaanumoranyane pol..Verumanyane pol....

Neermizhipeelyil neermani thulumbi Neeyen arikil ninnu..
Kannuneer thudakkathe onnum parayaathe..
Ninu njaanumoranyane pol..Verumanyane pol....

Ullile sneha pravahathil ninnoru thulliyum
Vaakkukal pakarnnela ooh ooooooh
Ullile sneha pravahathil ninnoru thulliyum
Vaakkukal pakarnnela
Maanasabhavangal mounathilolippichu
Maaninee..naamirunnooo.

Neermizhipeelyil neermani thulumbi Neeyen arikil ninnu..
Kannuneer thudakkathe onnum parayaathe..
Ninu njaanumoranyane pol..Verumanyane pol....

Ajnathanam sahayaatrikan njan ninte
Ulppovin thudippukalariyunnu ooh ooooh
Ajnathanam sahayaatrikan njan ninte
Ulppovin thudippukalariyunnu

Naamariyathe naam kaimaariyillethra
Mohangal ..nombarangal....

Neermizhipeelyil neermani thulumbi Neeyen arikil ninnu
Kannuneer thudakkathe onnum parayaathe..
Ninu njaanumoranyane pol..Verumanyane pol....

Oru Chempaneer Pooviruthu Njan Oomalle

Oru Chempaneer Pooviruthu Njan Oomalle.....
Oru vela ninnerkku neettiyilla...
Oru Chempaneer Pooviruthu Njan Oomalle.....
Oru vela ninnerkku neettiyilla... 

Enkillum engane neeyarinju....
Ente chemapneer pookunathay ninakkai...
Sugandham parathunathayi ninakkai...
Parayu...nee parayu.... Parayu...nee parayu.... 

Oru Chempaneer Pooviruthu Njan Oomalle.....
Oru vela ninnerkku neettiyilla...

Akamme niranja snehamam...
Mathuryam oru vaakinal thottu njan nalkiyilla.....
Nira neelaraaville ekandathayil....
Nin mizhiyille nannavoppi maychathilla....
Enkillum nee arinju...
En ninavennum nin ninvariyunathayi....
Ninne...Thazhukunathayi......Oru Chempaneer.....hmmmm..

Thanniye thelinja raagamam.....
Shree ragam oru mathra nee othu njan mooliyilla....
Pularmanju peyyunna yamathillum....
Nin mridhu meni onnu thalodiyilla....
Enkillum....nee arinju....
En manamennum nin manam ariyunathayi.....
Ninne......punarunnathay....

Oru Chempaneer Pooviruthu Njan Oomalle.....
Oru vela ninnerkku neettiyilla...